Featured Lifestyle

കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല, പിന്നെയോ ?

കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല. ആരോഗ്യത്തിന് മാത്രമല്ല മുടി കൊഴിച്ചിലും അകാല നരയുമൊക്കെ തടയുന്നതിനും കറിവേപ്പില നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഒരാഴ്ച കറിവേപ്പില വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ അത് ഏതൊക്കെ കേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. കറിവേപ്പില എണ്ണ – കറിവേപ്പില അരച്ചാണ് എണ്ണ കാച്ചേണ്ടത്. ഒരു പിടി കറിവേപ്പില ആദ്യം നല്ലതു പോലെ അരച്ചെടുക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരച്ച് Read More…

Health

നാവിലുണ്ടാകുന്ന നിറംമാറ്റം നിങ്ങളുടെ ആരോഗ്യസ്ഥിതി പറയും, പോഷകക്കുറവു മുതല്‍ ക്യാന്‍സര്‍വരെ

ഭയപ്പെടേണ്ട രോഗമാണ് ക്യാന്‍സര്‍ എന്നത്, ക്യാന്‍സര്‍ വളരുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഘടകങ്ങളും ഉണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള രോഗനിര്‍ണയം നടത്താത്തത് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവും. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നാവിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയും. നാവ് നോക്കി പല രോഗലക്ഷണങ്ങളും നമുക്ക് കണ്ടു പിടിക്കാന്‍ കഴിയും. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടോ എന്ന് നമുക്ക് നാവ് Read More…

Healthy Food

ഇതുവരെ ചായ ഉണ്ടാക്കിയ രീതി തെറ്റാണോ? ശരിയായ രീതി പരിചയപ്പെടുത്തി വീഡിയോ

എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ചായ കുടിക്കുകയെന്ന് പലവരുടെയും ഒരു ശീലമായിരിക്കും. ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. ചിലര്‍ക്ക് കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ പാല്‍ കൂടുതല്‍ ഒഴിച്ച ചായ വേണം. ചായ ഏതായാലും അതിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തിന് കിട്ടാന്‍ എങ്ങനെ കുടിക്കണം എന്നറിയാമോ? ചായ പല വീടുകളിലും പല രീതിയിലായിരിക്കും ഉണ്ടാക്കുക.അതിനാലായിരിക്കാം ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോയെന്ന ചോദ്യവുമായി പുലീക്കറിന്റെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. Read More…

Health

ചൂടു ചായ, അല്ലെങ്കില്‍ കാപ്പി ഒപ്പം ഒരു സിഗരറ്റ് കൂടിയായാലോ? ക്യാന്‍സര്‍ സാധ്യത പിന്നാലെയുണ്ട്?

ആവി പറക്കുന്ന ഒരു കപ്പ് ചായയോ, കാപ്പിയോ നമ്മുടെ പ്രഭാതങ്ങളില്‍ ഉണര്‍വ് നല്‍കുന്ന ഒന്നാണ്. എന്നാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം ദോഷകരമായി ശരീരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഈ പാനീയങ്ങളുടെ ഉപഭോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോറിവലിയിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍ ഡോ. ശില്‍പി അഗര്‍വാള്‍ പറയുന്നു. ചൂടുള്ള പാനീയങ്ങള്‍ വായിലും ദഹനനാളത്തിലു ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൂടുള്ള പാനീയങ്ങള്‍ ദഹനനാളത്തില്‍ ക്യാന്‍സറിന് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . Read More…

Healthy Food

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാക്കെ നല്ലത്, അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കും?

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കേണ്ടതെന്ന് എല്ലാവരും പറയാറുണ്ട്. പോഷക സമ്പന്നമായ ആഹാരം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പോഷകസമ്പന്നമായ ആഹാരം അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. പ്രോട്ടീന്‍ അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം. ക്ഷീണം – അമിത അളവിലെ പ്രോട്ടീന്‍ ശരീരത്ത് എത്തിയാല്‍ ക്ഷീണം അനുഭവപ്പെടും. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം. അമിതവണ്ണം Read More…

Healthy Food

ചില്ലി ടീ തരും നിരവധി ആരോഗ്യ ഗുണങ്ങള്‍

തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഒരു പാനീയമാണ് ചില്ലി ടീ . ആന്റിഓക്സിഡന്റുകളും കാപ്സൈസിനും ഈ ചായയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. രുചിയോടൊപ്പം ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നാണ് ചില്ലി ടീ . സാധാരണയായി ഇഞ്ചി, ഏലം, കറുവപ്പട്ട തുടങ്ങിയ മസാലകള്‍ക്കൊപ്പം പുതിയതോ ഉണക്കിയതോ ആയ മുളക് ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ചില്ലി ടീയുടെ ആരോഗ്യ ഗുണങ്ങള്‍ വേദന കുറയ്ക്കുന്നു ഫാര്‍മസ്യൂട്ടിക്കല്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുളകിലെ ഒരു സംയുക്തമായ കാപ്സൈസിന്‍ വേദനയ്ക്ക് ശമനമുണ്ടാക്കുന്നതായി പറയുന്നു . Read More…

Healthy Food

യുവത്വം തിരിച്ചു പിടിക്കാം! അസെറോള ചെറിയുടെ 11 ആരോഗ്യ ഗുണങ്ങള്‍

ബാര്‍ബഡോസ് ചെറി അല്ലെങ്കില്‍ വെസ്റ്റ് ഇന്ത്യന്‍ ചെറി എന്നറിയപ്പെടുന്ന അസെറോള ചെറി കരീബിയ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഈ ചെറികള്‍ രുചികരമാണ് എന്നതിനൊപ്പം അവയ്ക്ക് നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമുണ്ട്. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിലൊന്നാണ് അസെറോള ചെറി. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സാധാരണ പഴങ്ങളെക്കാള്‍ വിറ്റാമിന്‍ സി ഇവയില്‍ അടങ്ങിയിരിക്കുന്നു. അസെറോള ചെറികളില്‍ ആന്റിഓക്സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി, ആരോഗ്യം, ചര്‍മ്മത്തിന്റെ പുനരുജ്ജീവനം, Read More…

Oddly News

വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍

വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് Read More…

Health

ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗങ്ങളെ എങ്ങനെ മനസ്സിലാക്കാം? ഈ പരിശോധനകള്‍ ജീവന്‍ രക്ഷിക്കും

ചില രോഗങ്ങളെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുക ഒരു ലക്ഷണവും കാണിക്കാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവന്‍ തന്നെ ഭീഷണിയുമാകും. എങ്ങനെ അപ്പോള്‍ അത്തരത്തിലുള്ള രോഗങ്ങളെ തിരിച്ചറിയാം. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തി പല്ലിന്റെ കേടുപാടുകള്‍ പരിഹരിക്കണം. 40-45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടക്കത്തിലെ കണ്ടെത്താം.പ്രമേഹ രോഗികള്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കണം. കംപ്യൂട്ടര്‍ പ്രഫഷണലുകള്‍ വര്‍ഷാവര്‍ഷം കണ്ണ് പരിശോധിച്ചാല്‍ ഡ്രൈ ഐ, ഹ്രസ്വദൃഷ്ടി പോലുള്ളവ Read More…