ചില മനോഹരമായ യാത്രകളും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തിലുള്ള ഒരു പഴയകാല വിന്റേജ് യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കുടുംബം ഉല്ലാസയാത്രനടത്തിയിരിക്കുന്നത് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കാണ്.അതും 73 വര്‍ഷം പഴക്കമുള്ള ഒരു കാറില്‍. ഗുജറാത്തി കുടുംബമാണ് 73 ദിവസം നീണ്ടുനിക്കുന്ന ഈ റോഡ് ട്രിപ്പ്നടത്തിയത്. അടുത്തിടെയാണ് ഈ യാത്ര ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. 1950 കളിലെ എംജി വൈടി വാഹനത്തിലാണ് ദാമന്‍ താക്കൂറും കുടുംബവും ഈ സാഹസിക യാത്രനടത്തിയിരിക്കുന്നത്. 2.5 മാസങ്ങള്‍ കൊണ്ട് 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായിയാണ് പോസ്റ്റിലെ Read More…
Tag: Hashtagonline
ചായയ്ക്ക് വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത് ? ഇതൊരിക്കലും അറിയാതിരിക്കരുത്
അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് Read More…
ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? റിസ്‌ക് എടുക്കേണ്ട!
ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സാധാരണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇത് ഇന്ത്യക്കാർ പ്രഭാത ഭക്ഷണ സാൻഡ്‌വിച്ചുകൾക്കും സ്‌കൂൾ ടിഫിനുകൾക്കും ലഘുഭക്ഷണങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്ത്യയിൽ രണ്ട് തരം ബ്രെഡ് ഉണ്ട്. ഒന്ന് വെളുത്ത റൊട്ടി, രണ്ടാമത്തെ തരം ബ്രൗൺ റൊട്ടി. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലവരും വൈറ്റ് ബ്രെഡ് ഒഴിവാക്കികൊണ്ട് ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും ബ്രൗണ്‍ ബ്രെഡ് ആരോഗ്യകരമാണോ? നിലവിലുള്ള ധാരണകളെ അപ്പാടെ മാറ്റി ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ Read More…
ഹര്‍ദിക്കുമായുള്ള വേര്‍പിരിയലിന് ആക്കം കൂടുന്നു ? നടാസ കുട്ടിയുമായി സെര്‍ബിയയിലേക്ക് മടങ്ങി
ലോകകപ്പ് വിജയത്തിന് പിന്നാലെ അടിച്ചുപൊളിക്കുന്ന തിരക്കിലാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഭാര്യയും നടിയും മോഡലുമായ നടാസ സ്റ്റാന്‍കോവിച്ച് ജൂലൈ 17 ബുധനാഴ്ച രാവിലെ മകന്‍ അഗസ്ത്യയുമായി മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതായി സൂചന. മുംബൈയില്‍ നിന്ന് പുറപ്പെടാന്‍ ബാഗുകള്‍ പാക്ക് ചെയ്യുന്നതിനിടെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നടി ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. ഇരുവരും തമ്മില്‍ പിരിഞ്ഞതായി സൂചന നല്‍കുന്നതാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സ്യൂട്ട്‌കേസിന്റെ ഫോട്ടോ പങ്കിടുമ്പോള്‍ നടാസ ഉപയോഗിച്ച ഹോം ഇമോജി സൂചിപ്പിക്കുന്നത് പോലെ, മകന്‍ Read More…
റീല്‍സ് മുഖ്യം; നടുറോഡില്‍ റീല്‍സ് , പിന്നാലെ അപകടം, ; നൃത്തം തുടര്‍ന്ന് യുവതി, വീഡിയോ വൈറല്‍
സമൂഹമാധ്യമങ്ങളില്‍ റീല്‍സുകള്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരത്തിലുള്ള റീല്‍സ് എടുക്കുമ്പോള്‍ ഉണ്ടാകാനായി സാധ്യതയുള്ള അപകടവും കുറവല്ല. എന്നാല്‍ എന്തൊക്കെ സംഭവിച്ചട്ടും റീല്‍സ് ഷൂട്ട് ചെയ്യുന്നത് തുടരുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ റീല്‍സ് എടുക്കുന്നത് റോഡില്‍ അപകടം നടന്നത് പോലും കണക്കിലെടുക്കാതെയാണ്. എന്നാല്‍ ഈ വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. വീഡിയോ പങ്കുവച്ചിരിക്കുന്നത് ഷോണികപൂര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ്. എന്ത് സംഭവിച്ചാലും റീലുകള്‍ നിര്‍ത്തരുത്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…
മഴക്കാലമാണ് ; പ്രതിരോധശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാന്‍ ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി Read More…
61 കാരന്‍ ജോണിഡെപ്പിന് പുതിയ കാമുകി ; തന്നേക്കാള്‍ 33 വയസ് ഇളയവള്‍ യൂലിയ വ്ളോസോവ
നടി ആംബര്‍ഹേര്‍ഡുമായുള്ള വഴക്കും നിയമപോരാട്ടവുമൊക്കെ തളര്‍ത്തിയ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണിഡെപ്പിന് പുതിയ പങ്കാളി. 61 കാരനായ ഡെപ്പ് തന്നെക്കാള്‍ 33 വയസ്സ് ഇളപ്പമുള്ള റഷ്യന്‍ സുന്ദരി യൂലിയ വ്ളോസോവയിലാണ് പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുന്നത്. 28 കാരിയായ യൂലിയ റഷ്യന്‍ ബ്യൂട്ടീഷ്യനും മോഡലുമൊക്കെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ജോഡി പലസ്ഥലങ്ങളിലും വച്ച് പരസ്പരം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍” താരവും യൂലിയയും 2021 ഓഗസ്റ്റില്‍ പ്രാഗിലെ കാര്‍ലോവി വേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ Read More…
ഇനിയൊന്നും മറച്ചു വെയ്ക്കാനില്ല, ഭര്‍ത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇല്യാനാ ഡിക്രൂസ്, ഇപ്പോള്‍ സമയം കുടുംബത്തിന്
തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ഇല്യാനാ ഡിക്രൂസ്. കുറച്ചുകാലമായി കുടുംബവും മകനുമൊക്കെയായി കുടുംബത്തിന്റെ തിരക്കുകളിലൂടെ നീങ്ങുന്ന നടിയുടെ മടങ്ങിവരവ് എപ്പോഴാണെന്ന് ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. വിവാഹവും ദാമ്പത്യവുമൊക്കെയായി നീങ്ങുന്ന നടി ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്ന ഭര്‍ത്താവിന്റെ വിവരവും ചിത്രവും പുറത്തുവിട്ടു. ഇന്‍സ്റ്റാഗ്രാമിലെ ആസ്‌ക് മി എനിതിംഗ് സെഷനില്‍ ആയിരുന്നു ഇല്യാന ഭര്‍ത്താവ് മൈക്കല്‍ ഡോലന്റെയും മകന്‍ കോവ ഫീനിക്സ് ഡോലന്റെയും തന്റെയുമൊക്കെ ചിത്രങ്ങളും വിവാഹജീവിതത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും പങ്കിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ Read More…
രക്തം കുടിക്കുന്നവരല്ല; പകരം രക്തം ദാനം ചെയ്യുന്ന ഡ്രാക്കുളകള്‍
രക്തദാഹിയായ ഡ്രാക്കുളയെ കുറിച്ച് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാവാം എന്നാല്‍ സാധാരണ മനുഷ്യരായ ഡ്രാക്കുളമാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവര്‍ വര്‍ഷങ്ങളായി രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്. കൗതുകത്തിനുവേണ്ടി ഇവര്‍ പരസ്പരം വിളിച്ചു തുടങ്ങിയ പേരാണ് ഡ്രാക്കുള എന്നത്. അതിപ്പോൾ ഒരു ശീലമായിമാറി. ഡ്രാക്കുള എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ സംഗമത്തിന്റെ പേരും ഡ്രാക്കുളാസ് മീറ്റ് 2K24 എന്ന് തന്നെയായിരുന്നു. എല്ലാ മൂന്നുമാസവും ഇവര്‍ രക്തദാനം ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷമായി ഡ്രാക്കുള Read More…









