സ്റ്റേജ് മ്യൂസിക്ക് ഷോയ്ക്കിടെ പാട്ടുകാരിക്കുനേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. സദസിലിരുന്ന മധ്യവയസ്‌കൻ അശ്ലീല പ്രദർശനം നടത്തിയത്തിന് പിന്നാലെ ഹരിയാന്‍വി ഗായിക പ്രഞ്ജൽ ദഹി പാട്ട് നിർത്തി സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ അയാള്‍ക്ക് ചുട്ട മറുപടി നൽകി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കൺട്രോൾ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ Read More…

