ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ഫോട്ടോ എന്റേതായിരുന്നു, പക്ഷേ പേര് മറ്റൊരാളുടേതുമായിരുന്നെന്ന് ഹരിയാന വോട്ടര്‍. രാഹുല്‍ ഗാന്ധിയുടെ ‘എച്ച്-ബോംബ്’ വിവാദത്തിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ഭരണകക്ഷിയായ ബി.ജെ.പിയും ഉള്‍പ്പെട്ട കേന്ദ്രീകൃത വോട്ടര്‍ തട്ടിപ്പ് സംബന്ധിച്ച രാഹുലിന്റെ ആരോപണത്തിലെ 223 വോട്ടര്‍ ഐഡികളില്‍ ഒരേ ചിത്രം പ്രത്യക്ഷപ്പെട്ടതു സംബന്ധിച്ചാണു വിശദീകരണം. ഹരിയാനയിലെ അംബാല ജില്ലയിലെ ധക്കോള ഗ്രാമത്തില്‍ താമസിക്കുന്ന ചരണ്‍ജിത് കൗറി(75)ന്റെ ഫോട്ടോയാണ് തട്ടിപ്പിന് ഉപയോഗിച്ചത്.കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമാണ് താന്‍ വോട്ട് ചെയ്തതെന്ന് Read More…

