Celebrity

‘എനിക്കും ഒരു മോളുള്ളതല്ലേ, ഞാന്‍ അങ്ങനെ ചെയ്യുമോടാ’; ദിലീപിന്റെ പ്രതികരണം ഓര്‍ത്ത് ഹരിശ്രീ യൂസഫ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹരിശ്രീ യൂസഫ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം കത്തിനില്‍ക്കുമ്പോള്‍ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയില്‍ പോയപ്പോഴുണ്ടായ വെല്ലുവിളികളും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താരം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു Read More…