Healthy Food

ഭക്ഷണം കഴിച്ചാല്‍ സന്തോഷം കിട്ടുമോ? ഈ ആഹാരങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും !

നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുന്ന ചില ആഹാരപദാർഥങ്ങളുണ്ട്. ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസ്സും നിറയുമ്പോ ഉള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. ഏത് സങ്കടത്തിനിടയിലും നിങ്ങളെ സന്തോഷിപ്പിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ള ചില ആഹാരസാധനങ്ങളെക്കുറിച്ച്.നമ്മൾ കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്ന് വെറുതെ പറയുന്നതല്ല. ഡാർക്ക് ചോക്ലേറ്റ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെക്കുറവായിരിക്കും. രക്തചംക്രമണത്തിന്റെ വേഗത വർധിപ്പിച്ച് ഏകാഗ്രത കൂട്ടാനുള്ള മാന്ത്രികവിദ്യ ചോക്ലേറ്റിലുണ്ട്. നമ്മുടെ മാനസികാവസ്ഥയെ കൂൾ ആക്കുന്ന എൻഡോർഫിൻ ലെവൽ കൂട്ടാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. വാഴപ്പഴം വാഴപ്പഴം പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കുന്നത് Read More…

Health

സന്തോഷിക്കാന്‍ പേടി? ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന ഭയം; എന്താണ് ചെറോഫോബിയ ?

ജീവിതത്തില്‍ സന്തോഷമാഗ്രഹിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിക്കുന്നവരെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളില്‍ ഈ ചിരിക്കുന്നത് ചിലപ്പോള്‍ നാളെ കരയാന്‍ വേണ്ടിയായിരിക്കുമെന്നും ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ . അതിന് പിന്നിലായി ഒരു വലിയ മനശാസ്ത്രമുണ്ട്. ഇത്തരക്കാര്‍ ചെറോഫോബിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് . സന്തോഷത്തോടുള്ള ഭയത്തിനെയാണ് ചെറോഫോബിയ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവര്‍ സന്തോഷത്തിനെ സംശയത്തോടെയാണ് നോക്കികാണുന്നത്. സന്തോഷമുണ്ടായാല്‍ പെട്ടെന്ന് ഒരു ദുരന്തം തങ്ങളെ കാത്തിരിപ്പുണ്ടെന്ന അനാവശ്യ ഭയവും ഉത്കണ്ഠയുമായിരിക്കും ഇത്തരക്കാര്‍ക്കുള്ളത്.മുന്‍ കാല അനുഭവങ്ങളുടെ Read More…