Oddly News

സുന്ദരിമാരെ സൂക്ഷിക്കുക, സുന്ദരന്മാരേയും; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ചൈന

സുന്ദരികളായ സ്ത്രീകളെയോ സുന്ദരന്മാരായ പുരുഷന്മാരെയോ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്നും പ്രണയക്കെണിയില്‍ വീഴരുതെന്നും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് സർക്കാർ . കാരണം അവർ വിദേശ ചാരന്മാരാകാമെന്നാണ് ചൈനീസ് സർക്കാരിന്റെ കണ്ടെത്തല്‍. വിദേശ രഹസ്യാന്വേഷണ ഏജൻസികളിലെ അംഗങ്ങൾ സെൻസിറ്റീവ് ശാസ്ത്രീയ ഗവേഷണ ഡാറ്റയിലേക്ക് പ്രവേശനമുള്ള ചൈനീസ് കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിനെതിരായി പ്രവർത്തിക്കാനുള്ള രഹസ്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ അവര്‍ വിദ്യാർത്ഥികളെ ഉപയോഗിക്കുമെന്നാണ് ദേശീയ സുരക്ഷാ ഏജൻസി കരുതുന്നത്. “സുന്ദരരായ പുരുഷന്മാരെയും സുന്ദരികളെയും” കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ചൈനയിലെ Read More…