കൈകള്‍ രണ്ടും നഷ്ടമായിട്ടും ജീവിതത്തോട് പൊരുതി ക്രിക്കറ്റ് കളിക്കാരനായി മാറിയ അമീറിന്റെ ജീവിതം പ്രതിസന്ധികളില്‍ തളരാതെ മുന്നേറാന്‍ അനേകര്‍ക്ക് പ്രചോദനമാകും. കൈകളുടെ ശക്തി കാലുകള്‍ക്ക് നല്‍കിയ അയാള്‍ കാലു കൊണ്ടു ഒന്നാന്തരമായി പന്തെറിയും തോളിലും കഴുത്തിലുമായി ബാറ്റുകള്‍ ഉടക്കിവെച്ച് മികച്ച രീതിയില്‍ മിക്ക ഷോട്ടുകളും പുറത്തെടുത്ത് നന്നായി ബാറ്റും ചെയ്യും എട്ടാം വയസ്സില്‍ പിതാവിന്റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. കൈകള്‍ ഇല്ലാതായതോടെ അയാള്‍ കൈകളുടെ ജോലി കാലുകള്‍ക്ക് കൊടുത്തു. ആരോടും സഹായം ചോദിക്കാതെ Read More…