ദൈവത്തിന്റെ കൈ’ 1986 ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരേ ഫുട്ബോള്‍ മാന്ത്രികന് മറഡോണ നേടിയ ഗോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത് അങ്ങിനെയാണ്. വിവാദമായ ഈ ഗോള്‍ പിറന്നതാകട്ടെ 1986 ലെ ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആ്യിരുന്നു. നിയമവിരുദ്ധമായ ആ ഗോള്‍ അനുവദിക്കപ്പെട്ടതിന് കാരണം മറഡോണ തന്റെ കൈ ഉപയോഗിച്ച് നേടിയ ഗോള്‍ റഫറിമാര്‍ കണ്ടില്ല എന്നതായിരുന്നു. ആ ഗോള്‍ അര്‍ജന്റീനയ്ക്ക് 1-0 എന്ന ലീഡ് നല്കി. സമാനരീതിയില്‍ ഇന്ത്യയിലും ഒരു ദൈവത്തിന്റെ കൈ ഗോള്‍ വിവാദം Read More…