ക്രിക്കറ്റില്‍ ഒരു പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഹംസ സലീം ദാര്‍. യൂറോപ്യന്‍ ടി10 ക്രിക്കറ്റ് മത്സരത്തിനിടെ കാറ്റലൂണ്യ ജാഗ്വാറിന് വേണ്ടിയായിരുന്നു സലിംദാറിന്റെ തകര്‍പ്പനടി. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ 22 സിക്‌സറുകളാണ് സലീംദാര്‍ അടിച്ചുകൂട്ടിയത്. 14 ബൗണ്ടറികളും നേടി 43 പന്തുകളില്‍ 193 റണ്‍സ് അടിച്ചുകൂട്ടി.മത്സരത്തില്‍ സോഹല്‍ ഹോസ്പിറ്റേറ്റിന് എതിരേയായിരുന്നു ബാറ്റിംഗ് പ്രകടനം. ഹംസ സലീംദാറിന്റെയും 19 പന്തില്‍ 53 റണ്‍സ് അടിച്ച് പുറത്താകാതെ നിന്ന യാസിര്‍ അലിയും ചേര്‍ന്ന് എതിരാളികളെ തകര്‍ത്തുവാരിയപ്പോള്‍ 10 Read More…

