Crime

‘അവര്‍ അവളുടെ മാറിടം ചെത്തിയെടുത്തു; ലൈംഗികമായി ഉപയോഗിച്ചു കൊണ്ട് തലയില്‍ വെടിവെച്ചു’ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍

ന്യൂഡല്‍ഹി: ഇസ്രായേലിന് മേല്‍ ഹമാസ് ആക്രമണം നടത്തിയിട്ട് മാസം രണ്ടു കഴിഞ്ഞു. ഇപ്പോഴും റോക്കറ്റ് ആക്രമണവും വീടുകള്‍ തകര്‍ക്കുന്നതും ബോംബിംഗും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണവുമൊന്നും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഹമാസിനെതിരേ രൂക്ഷ ആരോപണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഒക്‌ടോബര്‍ 7 ലെ ആക്രമണത്തില്‍ കൂട്ട ബലാത്സംഗവും പീഡനവും ലൈംഗികാവയവങ്ങള്‍ ഛേദിക്കല്‍ പോലെയുള്ള കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടന്നതായി ആരോപിക്കുന്നു. ആക്രമണത്തിന്റെ ദൃക്‌സാക്ഷികളും മെഡിക്കല്‍ വിദഗ്ദ്ധരും പറയുന്നത് അനുസരിച്ച് കൊലപാതകത്തിന് മുമ്പായി ഹമാസ് പിടിച്ചുകൊണ്ടുപോയ സ്ത്രീകളെ വ്യാപകമായി ബലാത്സംഗങ്ങളും ലൈംഗിക ക്രൂരതകള്‍ക്കും Read More…

Movie News

പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി

ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി. അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് Read More…

Hollywood

‘ഗാസയില്‍ പോയി പഴയ തൊഴില്‍ തുടരൂ… ’ പലസ്തീന്‍ വിഷയത്തില്‍ മിയാ ഖലീഫയുടെ പ്രസ്താവനയ്ക് പരിഹാസം

വളരെ ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദ വ്യവസായത്തില്‍ ഏറെ പ്രശസ്തി നേടിയ നടിയാണ് മിയ ഖലീഫ. എന്നാല്‍ പോണ്‍സിനിമാ വിപണിയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുന്ന അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ ആരാധകരുമായി സംവദിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലാത്ത അവര്‍ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഖലീഫ ഇപ്പോള്‍ പുലിവാല്‍ Read More…