Hollywood

ഹാലിബെറിയുടെ രസികന്‍ ‘ഹാപ്പി മദേഴ്‌സ്‌ഡേ’; നടിയുടെ നഗ്നചിത്രം പങ്കുവെച്ച് കാമുകന്‍ ഹണ്ട്

മാതൃദിനത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ഹാലിബെറിയുടെ ഒന്നാന്തരം നൂഡ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് കാമുകനും സംഗീതജ്ഞനുമായ വാന്‍ഹണ്ട്. 54 കാരനായ സംഗീതജ്ഞന്‍ ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അതിശയിപ്പിക്കുന്ന നടിയുടെ നഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തു, അവളുടെ വീടിന്റെ കിടപ്പുമുറി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന നിലയിലുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഓസ്‌ക്കര്‍ ജേതാവായ 57 കാരിയുടെ ഇരുമ്പുറെയിലിംഗിന്റെ മാത്രം മറയില്‍ പിന്‍തിരിഞ്ഞു നോക്കുന്ന നിലയിലുള്ള ചിത്രമാണ് കാമുകന്‍ പങ്കുവെച്ചത്. ഫോട്ടോ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹാലിബെറി തന്നെ Read More…