Sports

വിനീഷ്യസ് സൗദി പ്രോ ലീഗിലേക്ക് പോകുമോ? പകരക്കാരനായി റയല്‍ തേടുന്നത് ഹാലന്‍ഡിനെ

കരാര്‍ പിരിമുറുക്കങ്ങള്‍ക്കിടയില്‍ സൗദി പ്രോ ലീഗ് ലക്ഷ്യമിടുന്ന വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി റയല്‍ മാഡ്രിഡ് എര്‍ലിംഗ് ഹാലന്‍ഡിനെ നോക്കുന്ന തായി റിപ്പോര്‍ട്ട്. 2025-ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഈ ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തിനാണ്. ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ് ജൂനിയര്‍ സൗദി അറേബ്യയിലേക്ക് മെഗാമണി ട്രാന്‍സ്ഫറില്‍ പോകുകയാ ണെങ്കില്‍ സ്പാനിഷ് ഭീമന്മാര്‍ അതിന് ബദലായിട്ടാണ് ഹാലന്‍ഡിനെ ലക്ഷ്യമിടുന്നത്. നിലവില്‍ കൈലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിംഗ്ഹാമും കസ്റ്റഡിയിലുള്ള റയല്‍മാഡ്രിഡിന് ഹാലന്‍ഡ് കൂടി ചേര്‍ന്നാല്‍ മുന്നേറ്റം ശക്തമാകും. റയല്‍ Read More…