വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനത്തിനും ഉദാരമായ സംഭാവനകള്‍ക്കും പേരുകേട്ടയാളാണ് നടന്‍ അക്ഷയ്കുമാര്‍. മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയുടെ നവീകരണത്തിന് 1.21 കോടി രൂപ സംഭാവന നല്‍കാനൊരുങ്ങുകയാണ് താരം. ഖിലാഡി നടനെ ‘യഥാര്‍ത്ഥ മുംബൈക്കാരന്‍’ എന്ന് വാഴ്ത്തിക്കൊണ്ട് ട്രസ്റ്റ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദിയും അറിയിച്ചു. ഹാജി അലി ദര്‍ഗയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ ഇവിടുത്ത ഭക്തനായ അക്ഷയ് കുമാര്‍, വളരെ വേഗത്തില്‍ പ്രതികരിച്ചു. വ്യാഴാഴ്ച, 1,21,00,000 രൂപ ചെലവ് നവീകരണത്തിന് പ്രതീക്ഷിക്കുന്ന ഒരു ഭാഗത്തിന്റെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം Read More…