ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില Read More…
Tag: hair fall
മുടി തഴച്ചു വളരും; റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തന്നെ തയാറാക്കാം, പക്ഷേ ഒരു കാര്യം…
റോസ്‌മേരി വാട്ടറിനെ പറ്റി കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുടി കൊഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് ഇതെന്നാണ് പ്രചരിക്കുന്നത്. പല കമ്പനികളും ഈ പ്രോഡക്ടുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ യാതൊരു കെമിക്കലുമില്ലാതെ നമുക്ക് റോസ്‌മേരി വാട്ടര്‍ തയ്യാറാക്കാം. പണ്ട് കാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും നല്‍കാനായി ഉപയോഗിച്ചിരുന്നതാണ് റോസ്‌മേരി വാട്ടര്‍. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും ആന്‍ഡ്രോജിനിക് അലോപേഷ്യ കാരണം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും Read More…
പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്‍കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം…. * സവാള നീര് – മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രധാന ചേരുവയാണ് സവാള നീര്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് മുടികൊഴിച്ചില്‍ മാറ്റി മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിക്കുന്നത്. Read More…