ചില ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍, മുട്ടയ്ക്ക് അതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ നഷ്ടപ്പെടും. ദഹനപ്രശ്‌നങ്ങള്‍ക്കും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. സമീകൃതവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പിന്തുടരാന്‍ പരസ്പര വിരുദ്ധ ഭക്ഷണങ്ങള്‍ ഏതെന്ന് അറിയേണ്ടിയിരിക്കുന്നു. മുട്ടയുടെ കൂടെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ സംസ്‌കരിച്ച മാംസം സംസ്‌കരിച്ച മാംസത്തില്‍ ഉപ്പ്, ദോഷകരമായ കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംസ്‌കരിച്ച മാംസങ്ങള്‍ മുട്ടയുമായി ചേര്‍ക്കുമ്പോള്‍ ദഹനവ്യവസ്ഥയെ ബാധിക്കുകയും ഇത് വയറു വേദനയ്ക്കും ദഹനത്തിനും Read More…
Tag: hahstagonline
നിറം വയ്ക്കാന്‍ മാത്രമല്ല, കുങ്കുമപ്പൂവിന്റെ 5 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
പരമ്പരാഗത ചൈനീസ്, ഇറാനിയന്‍ വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കുങ്കുമപ്പൂവ് . ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ പാചക എണ്ണയായ കുങ്കുമ എണ്ണ ഉത്പാദിപ്പിക്കാന്‍ ഇവയുടെ വിത്തുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതിനപ്പുറം, കുങ്കുമപ്പൂവിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട് . പഠനങ്ങള്‍ അനുസരിച്ച്, കുങ്കുമ എണ്ണയില്‍ ഉയര്‍ന്ന ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഏകദേശം 75 ശതമാനം. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയത്തിന്റെയും രക്തചംക്രമണത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗപ്രദമാണ് . ചെടിയുടെ പൂക്കളും വിത്തുകളും രക്തയോട്ടം മെച്ചപ്പെടുത്താന്‍ Read More…
ഭാരം കുറയ്ക്കാം, പട്ടാളക്കാരുമായി ബന്ധമില്ലാത്ത മിലിട്ടറി ഡയറ്റിങ്
ഭാരം കുറയ്ക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മിലിട്ടറി ഡയറ്റിങ് പരീക്ഷിക്കാവുന്നതാണ്. ഈ ഡയറ്റിങ്ങിന് പട്ടാളക്കാരുമായി ബന്ധമില്ല. എന്നാല്‍ പട്ടാളക്കാരുടെ ജീവിതരീതിയുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. പട്ടാളച്ചിട്ടയിലുള്ള കഠിനമായ ഭക്ഷണക്രമീകരണത്തെയാണ് മിലിട്ടറി ഡയറ്റിങ് എന്നു പറയുന്നത്. ചെറിയ കാലയളവു കൊണ്ട് ശരീരത്തിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ മിലിട്ടറി ഡയറ്റിങ് നടത്താന്‍ പാടുള്ളൂ. ഏറ്റവും പരിമിതമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കാവൂ. അന്നജം അടങ്ങിയ Read More…
എനര്‍ജി ഡ്രിങ്ക് എന്തിന്? വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിച്ചാല്‍ …
ഫിറ്റ്‌നസ് പ്രേമികള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനുമുമ്പ് പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ ബനാന സ്മൂത്തി ഇവ കഴിക്കാറുണ്ട് . വ്യായാമത്തിന് മുമ്പുള്ള ഇത്തരം പാനീയങ്ങള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും.വ്യായാമ വേളയില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് വെള്ളം നല്ലതാണെങ്കിലും, ഊര്‍ജം നല്‍കാന്‍ തേങ്ങാവെള്ളം മികച്ച ഒരു പാനീയമാണ്. ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ വ്യായാമത്തിന് മുമ്പ് തേങ്ങാവെള്ളം കുടിക്കുന്നത് അനുയോജ്യമാണ് . ഇതില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. Read More…
ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍? പരിഹാരം വീട്ടില്‍തന്നെയുണ്ട്
ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി. പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല. നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു Read More…
കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്
കുഞ്ഞു ജനിയ്ക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ആരോഗ്യ, സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്നവരാണ് എല്ലാവരും. കുഞ്ഞിനു ബുദ്ധിയുണ്ടാകാനും നിറം വര്‍ദ്ധിപ്പിയ്ക്കാനും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ കുങ്കുമപ്പൂ പോലുള്ളവ അമ്മമാര്‍ കഴിയ്ക്കുന്നവരുമാണ്. കുഞ്ഞു ജനിച്ചു കഴിഞ്ഞാലും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും നോക്കുന്നവരാണ് പലരും. ഇതിനായി കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കരുത്. കാരണം കുഞ്ഞുങ്ങളുടെ ചര്‍മം ഏറെ സെന്‍സിറ്റീവാണ്. ഇതു കൊണ്ടു തന്നെ കൃത്രിമമായ വസ്തുക്കളുടെ ഉപയോഗം ദോഷം വരുത്തുകയും ചെയ്യും. കുട്ടികളുടെ ചര്‍മത്തിന്റെ മൃദുത്വവും നിറവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ വഴി Read More…
ജര്‍മനിയില്‍ ബസില്‍ കൊട്ടും പാട്ടുമായി ഇന്ത്യക്കാര്‍; വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ജര്‍മനിയിലെ ഒരു ബസില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ നടത്തിയ പാട്ടും മേളവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം പൊതുസ്ഥലങ്ങളിലെ പാട്ട് കച്ചേരികള്‍ ശല്യമാണെന്നും മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. ജര്‍മനി പോലുള്ള രാജ്യത്ത് പൊതുഗതാഗതം വളരെ സമാധാനപൂര്‍വ്വം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരോ രാജ്യത്തിന്റെയും സംസ്‌കാരത്തിനനുസരിച്ച് പെരുമാറേണ്ടതിന്റെ ആവശ്യത്തിനെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണണമെന്നും. മറ്റ് യാത്രക്കാര്‍ക്ക് Read More…
വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! അവിവാഹിതരായ പുരുഷന്മാര്‍ക്കോ?
വിവാഹപ്രായം എത്താറാകുമ്പോള്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ ? എന്ന ചോദ്യം, പിന്നാലെ വീട്ടുകാരായി, ആലോചനയായി ബഹളമായി. എന്നാല്‍ അത്ര പെട്ടെന്നൊന്നും വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് സന്തോഷമേകുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുന്നവരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്റെ Read More…
വിവാഹത്തിന് മുമ്പും ഭര്‍ത്താവിന്റെ മരണശേഷവും സീമന്തരേഖയില്‍ സിന്ദൂരം; രേഖ ആ രഹസ്യം വെളിപ്പെടുത്തുന്നു
ഒരു കാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച താരസുന്ദരിയായിരുന്നു രേഖ. താരത്തിനെ സംബന്ധിക്കുന്ന വിവാദങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തന്നെ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരം ഇപ്പോഴും ആരാധകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. രേഖയുടെ വേഷവിധാനങ്ങളും ഫാഷനുമൊക്കെ എല്ലാകാലത്തും വളരെ അധികം ശ്രദ്ധ നേടിയട്ടുണ്ട്. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഫാഷന്‍ സ്റ്റേറ്റ്മെന്റാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. പല അവസരങ്ങളിലും താരം അണിയുന്ന സിന്ദൂരമാണത്. പട്ടുസാരി അണിഞ്ഞ് ആഭരണങ്ങളിട്ട്, തലമുടിയില്‍ പൂ ചൂടിയാണ് പല Read More…