മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിനുമാത്രമല്ല – വീട് വൃത്തിയാക്കൽ, വ്യക്തിഗത ശുചിത്വം, പൂന്തോട്ടപരിപാലനം എന്നിവയ്ക്കും ഉപയോഗപ്രദമാണ്. ഇവയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒപ്പം കറ കളയുന്നതിനും കെമിക്കൽ ക്ലീനറുകളെപോലെ പ്രവർത്തിക്കുന്നതിനും കഴിയും. ഉള്ളി അരിഞ്ഞതിന് ശേഷം നിങ്ങളുടെ കൈകൾ ഫ്രഷ് ആക്കുന്നത് മുതൽ കുക്ക് വെയറുകളിൽ നിന്ന് കറകൾ നീക്കം ചെയ്യുന്നതിനുവരെ ഇത് ഉപയോഗിക്കാം . ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗങ്ങൾ ഒരു കപ്പ് ആപ്പിൾ Read More…