ലോകത്തിലെതന്നെ ഏറ്റവും വലിയ പോണ്‍സൈറ്റാണ് പോണ്‍ഹബ്ബ്. ദിവസേന പത്ത് കോടി ആളുകളാണ് ഈ സൈറ്റില്‍ കയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പോണ്‍ഹബ്ബിന്‍റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൈറ്റ് ഹാക്ക് ചെയ്ത് പ്രീമിയം യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്തി. ഷൈനിഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഈ വന്‍ഹാക്കിങ്ങിന് പിന്നില്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍, അവര്‍ കണ്ട വിഡിയോ ടൈപ്പ്, അവര്‍ ഏത് സമയത്താണ് ഇവ കണ്ടത്, പ്രമുഖരായ ഉപഭോക്താക്കള്‍ കാണുന്ന പോണ്‍ എങ്ങനെയാണ് എന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം. സൈറ്റിന്റെ Read More…
Tag: hacking
പേയ്മന്റ് ഗേറ്റ്‌വേ കമ്പനി ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 16,180 കോടി രൂപ
പേയ്മന്റ്ഗേറ്റ്‌വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16,180 കോടി രൂപ തട്ടിയെടുത്തെന്ന് താനെ പോലീസ്. 2023 ഏപ്രില്‍ താനെയിലെ കമ്പനിയുടെ പേയ്മന്റ് ഗേറ്റവേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടിരൂപ തട്ടിയെടുത്തതായി മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ശ്രീനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16,000 കോടിയിലധികം തട്ടിപ്പ് നടന്നതായി മനസിലായത്. താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയില്‍ താനെയിലെ നൗപദ Read More…


