Featured Spotlight

യു.എസ്. വിടുക, രാജിവച്ച് നാട്ടിലേയ്ക്ക് മടങ്ങാം; ഐ.ബി.എമ്മിലെ ഇന്ത്യന്‍ ടെക്കികള്‍ ത്രിശങ്കുവില്‍

ന്യൂയോർക്ക്: പ്രമുഖ ടെക് കമ്പനിയായ ഐബിഎം കൺസൾട്ടിങ് വിഭാഗത്തിലെ മിക്ക തസ്തികകളിലും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾ നിർത്തലാക്കി. ഒന്നര ലക്ഷം ജീവനക്കാരുള്ള കമ്പനിയിലെ ഏറ്റവും വലിയ വിഭാഗമാണിത്. കമ്പനി വിടുക, മറ്റൊരു രാജ്യത്തേക്ക് മാറുക, സ്വന്തം നാട്ടിലേക്ക് മടങ്ങുക, മറ്റൊരു സ്പോൺസറെ കണ്ടെത്തുക എന്നിവയിൽ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. യുഎസിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്ത് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. വിദേശത്തുള്ള Read More…