കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് Read More…
Tag: gym
ജിമ്മില്‍ വ്യായാമത്തിനിടെ വെള്ളം കുടിച്ചു , പിന്നാലെ 37കാരന്‍ കുഴഞ്ഞുവീണു മരിച്ചു
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വീണ്ടും മരണം. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് 37കാരനായ മിലിന്ദ് കുൽക്കർണി മരണമടഞ്ഞത്. യുവാവ് വെളളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ജിമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളംകുടിച്ചതിനു പിന്നാലെ ഒന്നു തിരിയുന്നതും ഉടന്‍ തന്നെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മിലിന്ദ് കുൽക്കർണിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്. Read More…
ചെറിയ ചെറിയ വര്‍ക്ക്ഔട്ടുകളില്‍ തുടങ്ങാം; ഈ തെറ്റുകള്‍ നിങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കാം
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….
ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകാമോ? ആരോഗ്യമുള്ളവരിലും ഹൃദയാഘാതം വര്‍ധിക്കുന്നു
ഇപ്പോള്‍ വര്‍ക്കൗട്ടിനിടെയുള്ള ഹൃദയാഘാതം വര്‍ധിക്കുന്നതായി ശ്രദ്ധിക്കാറില്ലേ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അമിതമായാല്‍ നല്ലതല്ല. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമായ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാന്‍ കാരണമാകും. മസില്‍ വരുന്നതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കുറവല്ല . എന്നാല്‍ അതും ആരോഗ്യകരമല്ല. ഹൃദയധമനികളില്‍ പെട്ടെന്ന് പ്ലേക്ക് വരുന്നത് മൂലം ഹൃദയാഘാതം ഉണ്ടാകാം. സ്ത്രീകളേക്കാള്‍ ഹൃദയാഘാത സാധ്യത കുടുതല്‍ പരുഷന്മാര്‍ക്കാണ്. ആര്‍ത്തവ വിരാമത്തിന് Read More…
ജിമ്മില്‍ 80 കിലോ ഭാരമുയര്‍ത്തുന്നതിനിടെ രാകുല്‍ പ്രീത് സിംഗിന് ഗുരുതര പരിക്ക്
സിനിമ മേഖലയില്‍ നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. കന്നഡയിലൂടെയാണ് രാകുല്‍ പ്രീത് സിംഗ് കരിയര്‍ ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. 2015ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലും സജീവമായി മാറി. ഈ വര്‍ഷമായിരുന്നു രാകുല്‍ പ്രീത് സിംഗ് വിവാഹിതയായത്. നടനും നിര്‍മ്മാതാവുമായ ജാക്കി ബഗ്‌നാനിയാണ് രാകുലിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ 2 Read More…
ജിമ്മിലെ കഠിനമായ പരിശീലന വീഡിയോയുമായി ആലിയ ഭട്ട് ; ‘ആല്‍ഫ ഗേള്‍ ലെറ്റ്‌സ്‌ഗോ’യെന്ന് ആരാധകര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ ആല്‍ഫയുടെ ചിത്രീകരണത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോള്‍. ആദിത്യ ചോപ്രയുടെ ജനപ്രിയ YRF സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. ഷര്‍വാരി വാഗിനൊപ്പം ചിത്രത്തിന്റെ കാശ്മീര്‍ ഷെഡ്യൂളിന് ശേഷം ആലിയ അടുത്തിടെയാണ് മുംബൈയിലേക്ക് തിരികെ എത്തിയത്. അടുത്ത ഷെഡ്യൂളിനായി ജിമ്മില്‍ കഠിന പരിശീലനത്തിലാണ് താരം. ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന പരിശീലന വീഡിയോയാണ് ആലിയയുടേതായി പുറത്ത് വന്നിരിയ്ക്കുന്നത്. ആലിയ ഭട്ടിന്റെ ഫിറ്റ്നസ് പരിശീലകനായ സൊഹ്റാബാണ് താരത്തിന്റെ വര്‍ക്കൗട്ട് സെഷനില്‍ Read More…






