Crime

കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍; തോക്കുമായി ഓഫീസ് തുറക്കാന്‍ ശ്രമം

കൊല്ലം നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമിച്ച ആറംഗ സംഘത്തിനെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. മാരകായുധങ്ങളും തോക്കുമായി ഇവർ യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുത്തവർ കൊടും ക്രിമിനലുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോനകപുറം സ്വദേശി നൗഫൽ, ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, മുണ്ടക്കൽ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് Read More…

Celebrity

‘നീണ്ട മുടി, ബട്ടണിടാത്ത ഷര്‍ട്ട്, ചുറ്റും സ്ത്രീകളും’ ഭാര്യ മനയെ കണ്ടുമുട്ടുംമുമ്പ് താനൊരു ഗുണ്ടയായിരുന്നെന്ന് സുനില്‍ഷെട്ടി

ബോളിവുഡിലെ ആക്ഷന്‍ നായകന്മാരില്‍ ഒരാളായ സുനില്‍ഷെട്ടി ഭാര്യ മന്യയുമായി ആഘോഷിച്ചത് നാല്‍പ്പത്തൊന്നാം വിവാഹവാര്‍ഷികമായിരുന്നു. ഒമ്പതു വര്‍ഷം പ്രണയിച്ച ശേഷമായിരുന്നു സുനില്‍ഷെട്ടി മനയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് താന്‍ ഒരു ഗുണ്ട ആയിരുന്നെന്നും തന്നെ ഒമ്പത് വര്‍ഷം കൊണ്ടു മാറ്റിയെടുത്തത് മനയായിരുന്നെന്നും സുനില്‍ ഷെട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് അടുത്തിടെയായിരുന്നു. തങ്ങളുടെ സുദീര്‍ഘമായ ദാമ്പത്യത്തിന് കാരണം മനയുടെ അസാധാരണമായ ക്ഷമയും സഹനവുമായിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു. മന മിതഭാഷിയും ലാളിത്യമുള്ളയാളും ക്ഷമയുള്ളയാളുമായിരുന്നു. യൂട്യൂബ് ചാനലായ ഭാരതി ടിവിയില്‍ Read More…