കിങ് കോങ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഒരു കുരങ്ങനായിരിക്കും. എന്നാൽ കിംഗ് കോങ്ങ് എന്ന് പേരുള്ള ഒരു എരുമയുണ്ട്. 2021 ഏപ്രിൽ 1-ന് തായ്‌ലൻഡിലെ നഖോൺ റാച്ചസിമയിലെ നിൻലാനി ഫാമിലാണ് കിംഗ് കോങ്ങ് ജനിച്ചത്. അവന്റെ അമ്മയും അച്ഛനും അവനോട് ഒപ്പം ഇവിടെയുണ്ട്. ഇപ്പോൾ ഇതാ ഇവനെ തേടി എത്തിയിരിക്കുന്നത് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് (ജിഡബ്ല്യുആർ) അടുത്തിടെ കിംഗ് കോങ്ങിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജീവനുള്ള എരുമയായി Read More…
Tag: guinness world records
ഒരു കിലോ മുളക് സോസ് കഴിച്ചത് വെറും 3 മിനിറ്റില്‍; ഗിന്നസ് റെക്കോര്‍ഡിട്ട് യൂട്യൂബര്‍
പല തരത്തിലുള്ള ലോകറെക്കോഡുകളും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വെറും മൂന്ന് മിനിറ്റ് കൊണ്ട് ഒരു കിലോയിലേറെ മുളക് സോസ് അകത്താക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് മൈക്ക് ജാക്ക്. ഇദ്ദേഹം ഒരു യൂട്യൂബര്‍ കൂടിയാണ്. സ്പൈസി സോസായ സിറാച്ചയാണ് ഇഷ്ട ഭക്ഷണം. ഇത് മുളകും ഉപ്പും വിനാഗിരിയും വെളുത്തുള്ളിയും ചേര്‍ത്തുള്ള ഒരു തായി സോസാണ്. മത്സ്യ വിഭവങ്ങള്‍ രുചി കൂട്ടാനായി ഇത് ഉപയോഗിക്കാറുണ്ട്. മൈക്കിന്റെ റെക്കോര്‍ഡ് സോസ് തീറ്റ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് കുപ്പിയിലുള്ള സോസ് Read More…
ഇമ്മിണി ബല്യ ഐസ്ക്രീം: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. തണുപ്പായാലും ചൂടായാലും ഐസ്ക്രീമിനോടുള്ള കൊതിക്ക് തെല്ലും കുറവുണ്ടാവില്ല. പണ്ടൊക്കെ കോൽ ഐസും സേമിയ ഐസും ഓറഞ്ച് ഐസും മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ വിപണിയിൽ ധാരാളം ഫ്ലേവറുകളിലും രുചിയിലും ഐസ്ക്രീമുകൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്. അഞ്ചു രൂപ മുതൽ ഐസ്ക്രീം വില തുടങ്ങുന്നു. അതിനാൽ തന്നെ ആളുകൾക്ക് വാങ്ങാനും മടിയില്ല. തണുപ്പ് എന്നോ ചൂടെന്നോ ഇല്ലാതെ ഏത് കാലാവസ്ഥയ്ക്കും ഐസ്ക്രീം നുണഞ്ഞു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഇത്തിരി കുഞ്ഞൻ ഐസ്ക്രീം മുതൽ ഭീമാകാരനായ Read More…