Oddly News

നല്ല അടിവസ്ത്രം ധരിക്കണം, പക്ഷേ പുറത്തുകാണരുത്; എയര്‍ ഹോസ്റ്റസുമാര്‍ക്ക് പുതിയ മാര്‍ഗരേഖ, വിവാദം

എയര്‍ ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കാന്‍ യു.എസ്.എ.യിലെ ഡെല്‍റ്റ എയര്‍ലൈന്‍ തയാറാക്കിയ പുതിയ മാര്‍ഗരേഖ വന്‍വിവാദത്തില്‍.വിമാനത്തിലെ വസ്ത്രധാരണം സംബന്ധിച്ചാണ് പുതിയ നിര്‍ദേശം. കാഴ്ചയില്‍ എങ്ങനെയാകണം എയര്‍ ഹോസ്റ്റസുമാര്‍ എന്നതുസംബന്ധിച്ചാണ് പുതിയ നിബന്ധനകള്‍. ‘നല്ല അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം, എന്നാല്‍ അഭിമുഖത്തിന്റെ സമയത്ത് അത് പുറത്തുകാണരുത്’ എന്നതാണ് നിര്‍ദേശങ്ങകളില്‍ ഒന്ന്.പുതിയ ഡ്രസ് കോഡിന് കമ്പനി നല്‍കുന്ന വിശേഷണം ‘ഡ്രസ് ഓഫ് സക്സസ്’ എന്നാണ് . ഫ്ളൈറ്റ് അറ്റന്‍ഡന്‍റുമാരെ വിമാന കമ്പനിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുക എന്നുള്ളതാണ് രണ്ടുപേജുള്ള ഡ്രസ് കോഡ് തയാറാക്കിയതിന്റെ ഉദ്ദേശമെന്ന് Read More…

Health

പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ? പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനവും ഇന്ത്യയിൽ

ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില പ്രതിവർഷം 80 ലക്ഷം പേരെയാണ് കൊല്ലുന്നത്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ Read More…