നീലഗിരി: പന്തല്ലൂര്‍ താലൂക്കിലെ കൊളപ്പള്ളി കുറിഞ്ചി നഗറിലെ 30 അടി കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ ഗൂഡല്ലൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എട്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 3 മണിയോടെ അമ്മയ്ക്കും മറ്റ് മൂന്ന് ആനകള്‍ക്കും കൂട്ടമായി കറങ്ങുന്നതിനിടെയാണ് കിണറ്റില്‍ വീണതെന്ന് കരുതുന്നു. ശബ്ദം കേട്ട് സ്ഥലമുടമ ചന്ദ്രന് ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷന് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഏറെ പരിശ്രമത്തിനൊടുവില്‍ ആനക്കൂട്ടത്തെ തുരത്തി ആനക്കുട്ടിയെ കിണറ്റിലുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. വേര്‍പിരിയലിനുശേഷം, ഒരു അമ്മയുള്‍പ്പെടെ നാല് ആനകളുടെ കൂട്ടം Read More…