Healthy Food

രാവിലെ വെറുംവയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം

രാവിലെ ഉണര്‍ന്നതിന് ശേഷം ആരോഗ്യകരമായ എന്തെങ്കിലും കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യും . ചിലര്‍ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിക്കാറുണ്ട്. രാവിലെ കഴിക്കുന്ന എല്ലാ പഴങ്ങളും നിങ്ങള്‍ക്ക് പ്രയോജനം ചെയ്‌തെന്നിരിക്കില്ല . രാവിലെ വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ എന്ന് പരിശോധിക്കാം. പേരയ്ക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ആപ്പിളിനേക്കാള്‍ പോഷകഗുണമുള്ളത് പേരയ്ക്കയാണെന്ന് പറയപ്പെടുന്നു. പേരക്ക ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പേരക്ക Read More…