Hollywood

കൊലയും കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും ; കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണിയുടെ ജീവിതം നെറ്റ്ഫ്‌ളിക്‌സില്‍

കൊല്ലും കൊലയും കൊള്ളയും മയക്കുമരുന്നു വ്യാപാരവും ക്രിമിനല്‍ ഗ്യാംഗിന്റെ നിയന്ത്രണവും ഒക്കെയായി കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണി ഗ്രിസെല്‍ഡ ബ്ലാങ്കോ റെസ്ട്രെപ്പോയുടെ ജീവിതം സംഭവബഹുലമാണ്. നെറ്റ്ഫ്ളിക്സില്‍ ജനുവരി 25 ന് എത്തിയ സീരീസില്‍ ഹോളിവുഡ് നടി സോഫിയ വെര്‍ഗാരയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. കൊളംബിയയിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് ഫ്ലോറിഡ മിയാമിയിലെ മയക്കുമരുന്ന് റാണിയിലേക്കുള്ള ഗ്രിസെല്‍ഡയുടെ വളര്‍ച്ച സീരീസ് പറയുന്നു. മോഡേണ്‍ ഫാമിലി എന്ന കോമഡി ഹിറ്റ് സീരിയലിന് ശേഷം വെര്‍ഗാരയുടെ ആദ്യത്തെ ടിവി പ്രോജക്റ്റാണ് ഗ്രിസെല്‍ഡ. Read More…