കയ്യിലൊരു ചൂടു ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നത് പലര്‍ക്കും ആലോചിക്കാനാവില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഗ്രീൻ ടീയും ബ്ലാക്ക് കോഫിയും ഒരുപോലെ പ്രിയമാണ്. ഇവ രണ്ടും കലോറി കുറഞ്ഞ പാനീയങ്ങളാണെങ്കിലും ശരീരത്തിൽ ഇവ പ്രവർത്തിക്കുന്ന രീതി വ്യത്യസ്തമാണ്. ഗ്രീൻ ടീയുടെ ഗുണങ്ങൾ ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിനുകൾ’, പ്രത്യേകിച്ച് ഇ.ജി.സി.ജി (EGCG) എന്ന ഘടകം ശരീരത്തിൽ ശേഖരിക്കപ്പെട്ട കൊഴുപ്പിനെ വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കുന്നു. ഇതില്‍ കഫീന്റെ അളവ് കുറവായതിനാൽ ശരീരത്തിന് അസ്വസ്ഥതകൾ ഇല്ലാതെ തന്നെ Read More…
Tag: green tea
ഗ്രീൻ ടീയാണോ ബ്ലാക്ക് കോഫിയാണോ മികച്ചത്? തടി കുറയ്ക്കാൻ ഏത് കുടിക്കണം?
പലരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലോ കാപ്പിയിലോ ആണ്. ചിലർക്ക് ഗ്രീൻ ടീയുടെ ശാന്തതയാണ് ഇഷ്ടമെങ്കിൽ, മറ്റുചിലർക്ക് ഉന്മേഷം ലഭിക്കാൻ ബ്ലാക്ക് കോഫി തന്നെ വേണം. ഇവ രണ്ടും കലോറി കുറഞ്ഞതും ആരോഗ്യത്തിന് നല്ലതുമാണ്, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്. എന്നാൽ ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ സഹായിക്കുന്നത് എന്നറിയാൻ ഇവ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കണം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെക്കിൻ (Catechins) എന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പ് Read More…
ഈ ചായ നിങ്ങളുടെ തലച്ചോറിനെ ‘ശുദ്ധീകരിക്കും’, ഡിമെൻഷ്യ പോലുള്ള രോഗങ്ങളെ തടയും
തലച്ചോറ് വൃത്തിയാക്കാനും ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കുമോ? സാധിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു, തലച്ചോറിന് ദോഷകരമായ കാര്യങ്ങൾ ഒഴിവാക്കി അതിനെ ശുദ്ധീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് ഡിമെൻഷ്യ, അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതെല്ലാം ചെയ്യാന്‍ ഒരു ചായയുടെ സഹായം മാത്രം മതിയത്രേ! പ്രകൃതിദത്തമായ സംയുക്തങ്ങളുടെ ഒരു മിശ്രിതം തലച്ചോറിനെ “വൃത്തിയുള്ളതാക്കി” നിലനിർത്തുമെന്ന് പുതിയ ഗവേഷണത്തിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, സ്വാഭാവിക Read More…
ഗ്രീന്‍ ടീ ഇത്രയും കാലം കുടിച്ചിരുന്നത് വെറുംവയറ്റില്‍ ആണോ? തെറ്റായ രീതികള്‍ അറിഞ്ഞിരിക്കാം
ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ. ഇത് സീറോ കാലറി ആയതിനാല്‍ തന്നെ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കും. ഭക്ഷണത്തിനോടുള്ള ആസക്തികുറയ്ക്കാനും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നതിനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്‌സിഡന്റാണ് കറ്റേച്ചിനുകള്‍. ഇവ ചീത്ത കോളസ്‌ട്രോളിനെ കുറച്ച്, ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിപ്പിച്ച് Read More…
ഗ്രീന്‍ ടീ ആണോ ബ്ലാക്ക് ടീ ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ?
ദിവസവും ഗ്രീന്‍ ടീ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഉണ്ടാകും അതുപോലെ പതിവായി ബ്ലാക്ക് ടീ കുടിക്കുന്നവരും ഉണ്ടാകും. ഇവ രണ്ടും ജനപ്രിയമായ രണ്ട് പാനീയങ്ങളാണ്, ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പലര്‍ക്കും സംശയമുണ്ടാകും. രണ്ടിനും വ്യത്യസ്ഥമായ ആരോഗ്യഗുണങ്ങളുണ്ട്. ഇവ രണ്ടും രുചിയുടേയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്ക് ടീ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. Read More…





