Healthy Food

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്‌ട്രോള്‍ കൂടിയാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…… പച്ചച്ചീര – സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര Read More…