മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിന്റെ മോട്ടോർമാൻ ക്യാബിനിലേക്ക് ഒരു യുവതി ബലമായി അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗോരേഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രചരിക്കുന്നത്. കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ പ്രായം തോന്നിക്കുന്ന യുവതി ക്യാബിൻ വാതിലിന്റെ പിടിയിൽ രണ്ട് കൈകൊണ്ടും മുറുകെ പിടിക്കുകയും അസ്വാഭാവികമായ രീതിയിൽ ചലനങ്ങൾ നടത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സ്കർട്ടും ഹൈ ഹീൽസും ധരിച്ച യുവതി നിയന്ത്രിത Read More…

