സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റെയും വിവാഹത്തില്‍ പങ്കെടുത്ത വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായാണ് മിയ എത്തിയത്. വിവാഹശേഷം വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയപ്പോഴാണ് അന്ന് തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്ന് മിയയും പങ്കുവെച്ചത്. Read More…
Tag: Gopika Anil
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി- ചിത്രങ്ങള്‍
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷമാണ് ഭഗവാന്റെ നടയ്ക്ക് മുന്‍പിലെത്തിയാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജിപി ഗോപികയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ജിപി പങ്കുവെച്ചിട്ടുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ കൊടുത്തിരിക്കുന്നത്. ഗോപികയുടെയും ജിപിയുടെയും കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. കേരള തനിമയുള്ള കസവുവസ്ത്രം ധരിച്ചാണ് വധൂ വരന്മാര്‍ ചടങ്ങിനെത്തിയത്. പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞാണ് ഗോപിക എത്തിയത്. തുളസിമാലകൾ അണിഞ്ഞുള്ള Read More…
ഇതായിരുന്നു ആ ഒഫീഷ്യല്‍ പെണ്ണുകാണല്‍ ; വീഡിയോ പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിനെ കുറിച്ചും ഗോപിക വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ഇരുവരും ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പെണ്ണുകാണലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. ഒഫീഷ്യലായി നടന്ന പെണ്ണുകാണലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ Read More…
ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന Read More…