Featured Good News

ഗൂഗിളിൽ ‘പഞ്ച് ദ മങ്കി’ എന്ന് സേർച്ച് ചെയ്തു നോക്കൂ; നിങ്ങളെ കാത്തിരിക്കുന്നത് മനോഹരമായ ഒരു സർപ്രൈസ്!

നിങ്ങളുടെ സ്ക്രീനിൽ ഇന്ന് പെട്ടെന്ന് ഡിജിറ്റൽ ഹൃദയങ്ങൾ നിറയുന്നത് ശ്രദ്ധയിൽപ്പെട്ടുവെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ലോകമെമ്പാടും തരംഗമായി മാറിയ ‘പഞ്ച്’ എന്ന കുരങ്ങൻ കുഞ്ഞിനായി ഗൂഗിൾ ഒരു പ്രത്യേക സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. ജപ്പാനിലെ ചിബ പ്രവിശ്യയിലുള്ള ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ താമസക്കാരനാണ് ഈ കുരങ്ങൻ കുഞ്ഞ്. മൃഗശാലാ ജീവനക്കാർ അവന്റെ കുസൃതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയതോടെയാണ് പഞ്ച് ലോകശ്രദ്ധ നേടിയത്. അവന്റെ ആദ്യത്തെ മരത്തിൽ കയറ്റവും നിഷ്കളങ്കമായ മുഖഭാവങ്ങളും അവനെ വെറുമൊരു മൃഗശാലയിലെ കുരങ്ങൻ എന്നതിലുപരി ആഗോളതലത്തിൽ Read More…

Featured Lifestyle

‘5201314’ ; ഇന്ത്യക്കാര്‍ ഈ വർഷം ഏറ്റവും കൂടുതൽ ഗൂഗിളില്‍ തിരഞ്ഞത് ഈ സംഖ്യ, എന്താണ് അര്‍ത്ഥം?

സ്റ്റാമ്പ്ഡ് (Stampede), മേഡേ (Mayday) തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഒന്നാണ് ‘5201314′ എന്ന സംഖ്യ. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളിലൊന്നായി മാറുകയും ചെയ്തു. ഓരോ വർഷവും, ലോകശ്രദ്ധ ആകർഷിച്ച പ്രധാന വാർത്തകൾ മുതൽ വിനോദം, സാങ്കേതികവിദ്യ, വൈറൽ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങൾ വരെയുള്ള തിരയൽ ലിസ്റ്റ് ഗൂഗിൾ പുറത്തിറക്കാറുണ്ട്. ഈ വർഷം, പ്രണയവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട ഈ നിഗൂഢ സംഖ്യയാണ് ഇന്ത്യക്കാരെ പ്രത്യേകമായി Read More…