Lifestyle

ഗൂഗിളില്‍ ജോലി നേടണോ? ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ ജോലി ഉറപ്പ്

ഗൂഗിളില്‍ ജോലി നേടുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അത്ര പ്രയാസമില്ല. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് ആവശ്യമായ ചിലകാര്യങ്ങള്‍ അടിവരയിടുന്നു. ഗൂഗിള്‍ പുതുതായി ജോലി കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട് വെയര്‍ എന്‍ജീനിയര്‍മാരെയാണെന്ന് സുന്ദര്‍ പറയുന്നു. നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട് വേഗം ഇണങ്ങാനുള്ള ശേഷിയും ജീവനക്കാരില്‍ Read More…