ഉറക്കമുണര്‍ന്നതിന് ശേഷമുള്ള കുട്ടികളുടെ ആദ്യ മണിക്കൂറുകള്‍ അവരുടെ മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ഉന്മേഷകരമായ ഒരു ദിവസത്തിന് മികച്ച തുടക്കം പ്രധാനമാണ് . കുട്ടികളെ സംബന്ധിച്ചിടത്തോളം, ഈ കാലഘട്ടം മാനസികവും ശാരീരികവുമായ വികാസത്തിന് നിര്‍ണായകമാണ്. ഒരു നല്ല പ്രഭാത ദിനചര്യയിലൂടെ വെല്ലുവിളികളെ നേരിടാനും ആത്മവിശ്വാസം വളര്‍ത്താനും ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട് . മികച്ച പ്രഭാതം കുട്ടികളെ ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കും. ഇതിനായി ചില വഴികള്‍ ഇതാ പ്രഭാത സ്ട്രെച്ചുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഫോക്കസ് Read More…