Featured Oddly News

കാശി വിശ്വനാഥന്റെ സ്വർണ്ണ ഗോപരത്തില്‍ അപൂർവ വെളുത്ത മൂങ്ങ! ലക്ഷ്മി ദേവിയുടെ സാന്നിധ്യമെന്ന് ഭക്തര്‍- വീഡിയോ

ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നഗരമായ വാരണാസിയിൽ ഭക്തരെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു അപൂർവ സംഭവമാണ് അടുത്തിടെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നടന്നത്. ബാബ വിശ്വനാഥിൻ്റെ ശ്രീകോവിലിൻ്റെ സ്വർണ്ണ താഴികക്കുടത്തില്‍ ഒരു വെളുത്ത മൂങ്ങയെ കണ്ടത് ഭക്തർക്കിടയിൽ ആകാംക്ഷയ്ക്കും ആദരവിനും കാരണമായി. View this post on Instagram A post shared by Dinbhar bharat (@dinbhar_bharat_) വാരണാസിയിൽ അപൂർവമായ വെളുത്ത മൂങ്ങ തിങ്കളാഴ്ച രാത്രി 10 മണിയോടെ, ക്ഷേത്രത്തിന്റെ സ്വർണ്ണ സ്തൂപത്തിൽ Read More…