റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിലാണ് താരം നിരാശപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈയെ നയിക്കാനെത്തിയ സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ട് ദിവസം മുമ്പ് മാത്രം ഒരു പെൺകുഞ്ഞിന് അച്ഛനായ സൂര്യകുമാർ Read More…
Tag: golden duck
നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു ക്ലീൻ ബൗൾഡ്! കാര്യവട്ടത്തും ലോകകപ്പിലും ബഞ്ചിലാണോ സ്ഥാനം? സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
ഗുവാഹത്തി: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടി20യില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്കായി നാണം കെട്ടു. മാറ്റ് ഹെന്‍ട്രിയെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ സഞ്ജുവിന്റെ കുറ്റി തെറിച്ചു. ഈ പുറത്താവലോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യന്‍ ടി20യുടെ ചരിത്രത്തില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ പുറത്തായ നാലാമത്തെ താരമായി സഞ്ജു മാറി . ആദ്യ രണ്ടു മത്സരങ്ങളിൽ 10, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ Read More…


