Crime Featured

യുവതിയുടെ സ്വർണാഭരണങ്ങൾ ഇന്‍സ്റ്റയില്‍; അയൽക്കാരിയും കാമുകനും ചേർന്ന് അടിച്ചുമാറ്റി! മോഷണം കാമുകനൊപ്പം ഒളിച്ചോടാൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ ആഭരണങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കണ്ട്, വീട്ടിൽ ആളില്ലാത്ത സമയം നോക്കി അയൽക്കാരിയായ യുവതി കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു. സംഭവത്തിന്റെ സൂത്രധാരിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീമ ദേവി എന്ന സ്ത്രീയുടെ ആഭരണങ്ങളാണ് നഷ്ടമായത്. അവർ ആഭരണങ്ങൾ അണിഞ്ഞുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ച ശേഷം അവരുമായി സൗഹൃദം സ്ഥാപിച്ച പൂജ യാദവ് (32) ആണ് Read More…