Crime

‘ഖനിയില്‍ നിന്ന് സ്വര്‍ണക്കട്ടികൾ വാങ്ങാം, ലാഭം കൊയ്യാം’; കെ.ജി.എഫ് സ്വാമി കുടുങ്ങി! ഇരുമ്പു കഷണത്തില്‍ സ്വര്‍ണനിറം പൂശി തട്ടിപ്പ്

തൃശൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ കൊണ്ടുത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘കെ.ജി.എഫ് സ്വാമി’ പിടിയിൽ. പത്തനംതിട്ട മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണഖനിയുടെ കഥ പറയുന്ന ഹിറ്റ് സിനിമ കെ.ജി.എഫുമായി ബന്ധപ്പെടുത്തിയാണ് ഷാജിയ്ക്കു കെ.ജി.എഫ്. സ്വാമി എന്ന പേരു വീണത്. കൊടുങ്ങല്ലൂർ ഉഴവത്ത്കടവിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതി വലയിലായത്. ആളുകളെ കബളിപ്പിക്കാൻ സൂക്ഷിച്ചിരുന്ന Read More…

Featured Good News

ബിഹാറില്‍ മറഞ്ഞുകിടക്കുന്നത്‌ ഇന്ത്യയുടെ ഏറ്റവും വലിയ നിധിശേഖരം, 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപം !

പട്‌ന: ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ബിഹാറിന്റെ മണ്ണിനടിയിലുണ്ടെന്നു സൂചന. 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപമാണു ബിഹാറിലുള്ളതെന്നാണു റിപ്പോര്‍ട്ട്‌. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണനിക്ഷേപമാകുമത്‌. ജമുയി ജില്ലയിലാണ്‌ ഈ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്‌. ഇത്‌ ഇന്ത്യയുടെ ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയേക്കാള്‍ കൂടുതലുണ്ടാവുമെന്ന്‌ പറയപ്പെടുന്നു. എങ്കിലും, ആ പ്രദേശത്ത്‌ ഇതുവരെ സ്വര്‍ണ ഖനനം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ചു സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബിഹാറാണ്‌ ഒന്നാമത്‌. തൊട്ടുപിന്നില്‍ രാജസ്‌ഥാനും അതിനുശേഷം കര്‍ണാടകയുമാണുള്ളത്‌.നിലവില്‍, കര്‍ണാടകയാണ്‌ Read More…