Oddly News

കൂടുതല്‍ കുട്ടികളുള്ള പിതാവാകാന്‍ 54മക്കള്‍ വേണം, 6പങ്കാളികളുമായി ജപ്പാന്‍കാരന്റെ കഠിനശ്രമം

”ഞാന്‍ ഇപ്പോഴും പുതിയ ഭാര്യമാരെ തെരയുകയാണ്. എനിക്ക് ജപ്പാനിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള പിതാവാകണം.” ജപ്പാനില്‍ ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന 36 വയസ്സുള്ള ജപ്പാന്‍കാരന്‍ റ്യൂത വതനാബെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 2ഇയാള്‍ക്ക് നാലു ഭാര്യമാരും രണ്ടു പങ്കാളികളുമുണ്ട്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പിതാവ് എന്ന റെക്കോര്‍ഡ് തകര്‍ക്കുകയും ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന പദവി നേടുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ജാപ്പനീസ് ടിവി ഷോയായ അബേമ പ്രൈമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വടാനബെ Read More…