സിന്‍സിനാറ്റി: ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കര്‍ ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലിലെത്തി. സിന്‍സിനാറ്റിക്കെതിരേ നടന്ന പ്ലേ ഓഫില്‍ 4-0 ത്തിനു ജയിച്ചാണ് ഇന്റര്‍ ഫൈനലില്‍ കടന്നത്. സിന്‍സിനാറ്റിയുടെ സ്വന്തം തട്ടകമായ ടി.ക്യൂ.എല്‍. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ററിനായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചും അടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തിയാഡോ അലെന്‍ഡ ഇരട്ട ഗോളടിച്ച മത്സരത്തില്‍ മാറ്റിയോ സില്‍വെറ്റിയും ഒരു ഗോളടിച്ചു. ശനിയാഴ്‌ച നടക്കുന്ന ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയാണ് മയാമിയുടെ Read More…

