ന്യൂഡൽഹി: ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കമായ “ഓപ്പറേഷൻ എപിക് ഫ്യൂറി” -യുടെ ഭാഗമായി ആക്രമണങ്ങളുടെ “മൂന്നാം തരംഗം” (Third Wave) ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ഭരണസംവിധാനം Read More…

