Travel

ഒരു മരം കാണാന്‍ വേണ്ടി ദക്ഷിണ കൊറിയയിലെ ബാംഗ്യേ-റിയി ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ദക്ഷിണ കൊറിയയിലെ ഗ്യോങ്സാങ്ങിലെ ഒരു ഗ്രാമമായ ബാംഗ്യേ-റിയിലേക്ക് എല്ലാ വര്‍ഷവും ശരത്കാലത്തിന്റെ ഒടുക്കം ആളുകളുടെ വന്‍ ഒഴുക്കാണ്. 860 വര്‍ഷം പഴക്കമുള്ള ഗംഭീരമായ ജിങ്കോ ബിലോബ മരമാണ് ഇതിന് കാരണം. മരത്തിന്റെ സൗന്ദര്യം കാണാന്‍ വിദേശത്ത് നിന്നുപോലും ആയിരങ്ങള്‍ എത്തുന്നു. മതേതരമായ ജിങ്കോ ട്രീ ദക്ഷിണ കൊറിയയുടെ ദേശീയ സ്മാരകമാണ്. ദക്ഷിണ കൊറിയയില്‍, ബംഗ്യേ-റി ജിങ്കോ ട്രീയെ ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം എന്ന് വിളിക്കാറുണ്ട്. ഇത് നിലവില്‍ 17 മീറ്ററോളം ചുറ്റളവിലാണ്. ഏകദേശം 32 മീറ്റര്‍ Read More…