വാഹനങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ സ്ഥിരമായി പഞ്ചറാകുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറ്റാലിയന്‍ പട്ടണമായ വസ്‌തോഗിരാര്‍ഡിയിലെ ജനങ്ങളെ മാസങ്ങളായി ഭീതിയിലാഴ്ത്തിയ സംഭവത്തിന്റെ നിഗൂഡത ഒടുവില്‍ പൊളിഞ്ഞു. 600 ലധികം ആത്മാക്കളുടെ പട്ടണമായ വസ്‌തോന്‍ഗിരാര്‍ഡിയില്‍ ഈ വര്‍ഷം ജൂലൈ മുതലായിരുന്നു നിഗൂഡ സംഭവത്തിന്റെ അരങ്ങേറ്റം. പിയാസ ഗുസ്‌തോ ജിറാര്‍ഡിയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറിന്റെ ഒരു ടയര്‍ പഞ്ചറായ നിലയില്‍ കണ്ടെത്തിയ ഒരാള്‍ ഇതിന് കാരണം എന്താണെന്ന് നോക്കി അവിടെയെല്ലാം പരതിയെങ്കിലും സംശയാസ്പദമായി ഒന്നും കാണാനായില്ല. തുടര്‍ച്ചയായി ഇവിടെയെത്തുമ്പോള്‍ Read More…