Fitness

കുടവയറുണ്ടോ? ജപ്പാന്‍കാരുടെ ഈ സീക്രിട്ട് വാട്ടര്‍ ഒന്ന് കുടിച്ച് നോക്കൂ, തയാറാക്കേണ്ടത് ഇങ്ങനെ

ജപ്പാന്‍കാരുടെ പ്രത്യേകതയാണ് അവരുടെ ഫിറ്റ്‌നസുള്ള ശരീരം. കുടവയറുള്ള ഒരാളെയും നമുക്ക് അവിടെ കാണാനായി സാധിക്കില്ല. ആരോഗ്യഗുണങ്ങളുള്ള ഒരു സീക്രട്ട് വാട്ടറാണ് അവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമേ ചര്‍മം തിളങ്ങാനും സഹായിക്കുന്നുണ്ട്. ഈ പാനീയത്തിലടങ്ങിയ ഇഞ്ചി കൊഴുപ്പിനെ കുറയ്ക്കുന്നു. ജിഞ്ചെറോള്‍ എന്ന സംയുക്തം ധാരാളം അടങ്ങിയ ഇഞ്ചി ഉപാപചയപ്രവർത്തനം വര്‍ധിപ്പിക്കുന്നു. വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു. ആന്റിഒക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ നാരങ്ങവെള്ളവും കൊഴുപ്പിന്റെ Read More…