ശൈത്യകാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും കൂടുതല്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. ശക്തമായ പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചി . ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. ഇഞ്ചിയുടെ ചികിത്സാ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇഞ്ചി ജ്യൂസ്. സുപ്രധാന വിറ്റാമിനുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇഞ്ചി നീരില്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രോഗങ്ങള്‍ക്കുള്ള ശക്തമായ പ്രതിവിധിയാണ് ഇവ . ജലദോഷം തൊണ്ടവേദന എന്നിവ ഒഴിവാക്കുന്നതിനു പുറമേ, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ക്കെതിരെ സ്വാഭാവിക Read More…