Health

ഇഞ്ചിക്ക് ആരോഗ്യഗുണങ്ങളേറെ, എന്നാല്‍ ഇവര്‍ ഇത് അധികം ഉപയോഗിച്ചാല്‍ അപകടം

ഇഞ്ചിക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറുവേദന, രക്തസമ്മർദ്ദം കുറയുക, രക്തസ്രാവ സാധ്യത വർദ്ധിപ്പിക്കുക തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും. ഗർഭിണികൾ, രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ ഇത് ശ്രദ്ധയോടെ ഉപയോഗിക്കണം. ഇഞ്ചിയുടെ ദോഷവശങ്ങൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും, വയറുവേദന കുറയ്ക്കുന്നതുമുൾപ്പെടെ നിരവധി ഗുണങ്ങളുള്ളതിനാൽ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ദഹനത്തെ സഹായിക്കുന്നതിനും, ഓക്കാനം കുറയ്ക്കുന്നതിനും, ആർത്രൈറ്റിസ് നിയന്ത്രിക്കുന്നതിനും പുറമെ ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാനും Read More…

Health

ഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും ചേർത്തൊരു പാനീയം

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കരളിലെ കോശങ്ങൾ നശിച്ച് പോകുകയും കരൾ വീങ്ങുകയും ചെയ്യുന്നു. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഫാറ്റി ലിവറിൻ്റെ പ്രധാന കാരണം. ജീവിതശൈലി നേരെയാക്കിയാൽ ഒരു പരിധി വരെ ഈ രോഗത്തെ ഇല്ലാതാക്കാം. ഈ അടുത്ത കാലത്തായി ധാരാളം ആളുകൾ ഫാറ്റി ലിവർ രോഗത്തിന് ചികിത്സ തേടാറുണ്ട്. ഇത് ഒരു രോഗമല്ലെങ്കിലും പിന്നീട് രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാവുന്നതാണ് ഈ അവസ്ഥ. കരളിനെ ബാധിക്കുന്ന ഒരു Read More…

Healthy Food

ഇഞ്ചി സൂപ്പറാ… കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ആര്‍ത്തവ വേദന കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…

Health

ഇഞ്ചി കടിച്ചു രസിക്കാനല്ല; കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കും, ഈ ഗുണങ്ങള്‍ അറിഞ്ഞു കഴിയ്ക്കാം