തന്റെ വര്‍ക്കൗട്ടിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക റിമി ടോമി. ” ആത്മവിശ്വാസം നിങ്ങളെ കൂടുതല്‍ ആകര്‍ഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കു. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ” എന്ന മനോഹരമായ അടിക്കുറിപ്പോടെയായിരുന്നു റിമി ചിത്രങ്ങള്‍ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാണ്. പലവര്‍ക്കും റിമി ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുന്നതിന്റെ രഹസ്യം അറിയാനാണ് താത്പര്യം.’ വേള്‍ഡ് വൈഡ് ഫുഡ് അടി എന്നിട്ട് ഹെവി വര്‍കൗട്ട് അമ്പാനെ കൊള്ളാം’ ‘ ഏതാ ഈ കൊച്ചുകുട്ടി റിമിയുടെ അനിയത്തിയാണോ? തുടങ്ങിയ Read More…