ഭക്ഷണത്തിനോട് എത്ര പ്രിയമുള്ളവരാണെങ്കിലും ഒരു വലിയ ബര്‍ഗര്‍ കഴിക്കുന്നത് പ്രയാസമായിരിക്കും . അത് വായില്‍ ഒതുങ്ങാത്തത് തന്നെയാണ് കാരണവും. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയിലെ മേരി പോള്‍ക്ക് ഇതൊക്കെ നിസാരമാണ്. ഒരു പാറ്റി മാത്രമുള്ള ബർഗര്‍ പോലും ഒട്ടും താഴെ വീഴാതെ വായില്‍ ഉള്‍കൊള്ളിച്ച് കഴിക്കാനായി ആളുകള്‍ നക്ഷത്രമെണ്ണുമ്പോള്‍ 10 പാറ്റികളുള്ള ബര്‍ഗറുകള്‍ മേരി നിഷ്പ്രയാസം അകത്താക്കും. വായയുടെ ഈ വലുപ്പത്തിന്റെ പേരില്‍ തന്നെ മേരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. തന്റെ വായയ്ക്ക് നല്ല വലുപ്പമുണ്ടെന്ന് മേരിക്ക് കാലങ്ങള്‍ക്ക് Read More…