Movie News

കേസരി സിനിമ വിവാദമാകാന്‍ കാരണം ജനറല്‍ ഡയറിന്റെ മകള്‍; ചുട്ടമറുപടി കൊടുത്ത് അക്ഷയ്കുമാറും കരണ്‍ജോഹറും

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാന്‍ പറ്റാത്ത മുറിവുകളില്‍ ഒന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല വിഷയമാക്കുന്ന സിനിമ കേസരിയുടെ രണ്ടാം ഭാഗത്തിനായി ചരിത്രാന്വേഷികളായ സിനിമാ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനായി എത്താനിരിക്കെ വെടിപൊട്ടിച്ചിരിക്കുകയാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന്റെ ചെറുമകള്‍ കരോലിന്‍ ഡയര്‍. അവരുടെ വൈറല്‍ വീഡിയോയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം അക്ഷയ്കുമാറും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ കരണ്‍ജോഹറും എത്തിയിരിക്കുകയാണ്. വീഡിയോയില്‍, ജാലിയന്‍വാലാബാഗില്‍ അന്ന് അവിടെ തടിച്ചുകൂടിയവര്‍ ‘കൊള്ളക്കാരാണ്’ എന്ന് കരോലിന്‍ നടത്തിയ Read More…