Celebrity

എന്നേക്കാള്‍ കുറവ് മാര്‍ക്കറ്റുള്ള നടന് കൂടുതല്‍ വേതനം, ബോളിവുഡിലെ അസമത്വത്തേക്കുറിച്ച് ഭൂമി പഡ്നേക്കര്‍

ചലച്ചിത്രമേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കളുടെ വേതന വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. മുന്‍കാലങ്ങളില്‍ ഒരു പുരുഷ സഹനടന് ലഭിക്കുന്നതിന്റെ 5% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് അവര്‍ പങ്കുവെച്ചു. സമാനമായ നേട്ടം കൈവരിച്ചിട്ടും പുരുഷ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഈ വിഷയം ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഭൂമി വ്യക്തമാക്കി. പല തൊഴിലുകളിലും അത് നിലവിലുണ്ട്. വന്‍കിട കമ്പനികളിലെ വനിതാ സിഇഒമാര്‍ക്ക് പോലും പലപ്പോഴും പുരുഷ സിഇഒമാരെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അവര്‍ Read More…

Celebrity

‘‘അന്ന് അനുഭവിച്ചതാണത്, അതോടെ സിനിമ വേണ്ടെന്ന് തീരുമാനിച്ചു”; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി രൂപാലി ഗാംഗുലി

എല്ലാ ഇൻഡസ്ട്രികളിലും ഭാഷ വ്യത്യാസങ്ങൾ മറികടന്ന് സെലിബ്രിറ്റികൾ പങ്കു വച്ചിട്ടുള്ള ദുരനുഭവമാണ് കാസ്റ്റിംഗ് കൗച്ച്. ഇതിനകം നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാര്‍ പലരും തുടക്കകാലത്ത് ഇത്തരം അനുഭവങ്ങള്‍ ഉള്ളവരാണ്. കാസ്റ്റിങ് കൗച്ച്‌ കാരണം സിനിമ വിട്ടവരും, സിനിമയില്‍ നിന്ന് അകലം പാലിച്ചവരുമായ താരങ്ങളും നിരവധിയാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടി രൂപാലി ഗാംഗുലി. ഹിന്ദി സീരിയല്‍ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് Read More…