Featured Lifestyle

ഓന്തിനെ പോലെ നിറം മാറും, ലവ് ബോംബിങ്… ; ജെന്‍- സി ന്യൂജന്‍ റിലേഷന്‍ഷിപ്പില്‍ ട്രെന്‍ഡിങ്ങായ പദങ്ങള്‍

1997 മുതല്‍ 2012 കാലയളവില്‍ ജനിച്ചവരെയാണ് ജെന്‍ സിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രണയബന്ധത്തിന്റെ ഒരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. ജീവിത സാഹചര്യങ്ങളിലെ മാറ്റമെല്ലാം ഇന്ന് പ്രണയബന്ധത്തിനെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ പ്രണയബന്ധത്തില്‍ പങ്കാളിയുടെ പെരുമാറ്റം പരസ്പരമുള്ള മനസ്സിലാക്കല്‍ ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഒരോ ഘടകങ്ങളും കണക്കാക്കിയാണ് പല പേരുകള്‍ നല്‍കുന്നത്. അത്തരത്തിൽ ജെന്‍ സിയുടെ ഇടയില്‍ ട്രെന്‍ഡായ ചില ന്യൂജനറേഷന്‍ റിലേഷന്‍ഷിപ്പ് പദങ്ങള്‍ നോക്കിയാലോ ? മിഥ്യ എന്ന് അര്‍ഥമാക്കുന്ന ‘ ഡെലുഷ്യന്‍’ എന്നവാക്കും റിലേഷന്‍ഷിപ്പിലെ ‘ ഷിപ്പും’ Read More…

Lifestyle

‘ഞങ്ങളുടെ കുഞ്ഞുങ്ങളെ ആരും കാണരുത്, തൊടരുത്, ചുംബിക്കരുത്’: നിബന്ധനകളുമായി ‘ജെൻ സി’ മാതാപിതാക്കൾ

തലമുറകള്‍ക്ക് മാറ്റം വരുന്നതിന് അനുസരിച്ച് കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നേക്കാം. ‘ജെന്‍ സി’ വിഭാഗത്തില്‍പ്പെടുന്നവര്‍ അച്ഛനമ്മന്മാരാകുന്ന കാലമാണിത്. അവര്‍ക്ക് അവരുടെ കുട്ടികളുടെ പരിപാലനത്തിനെ പറ്റി പല കാര്യങ്ങളും പറയാനുണ്ടാവാം. ജെന്‍ സിയില്‍പ്പെട്ട ഒരു യുവതി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറച്ച് നിയമങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു റേഡിയോ പരിപാടിയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. കുഞ്ഞിന് ജന്മം നല്‍കാനായി പോവുകയാണ് അതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് തോന്നിയതിനാലാണ് ഇത് പറയുന്നതെന്ന് മുഖവുരയോടെയാണ് യുവതി ഇത് പറഞ്ഞുതുടങ്ങുന്നത്. Read More…